HOME

നമ്പാടന്റെ നമ്പറുകൾ

കുടി പെട്ടെന്നു നിർത്തിയാൽ കൈ വിറയ്‌ക്കും. പടിപടിയായി നിർത്തണം. മൂന്നു നിർദേശങ്ങൾ: ഇരുന്നു കുടിക്കരുത്, കൂട്ട് കൂടി കുടിക്കരുത്, കൂട്ടാൻ കൂട്ടി കുടിക്കരുത്. മറിച്ചായാൽ കൂടുതൽ കുടിക്കും, വഴിയിൽ കിടക്കും. നിന്നു കുടിച്ച് നടന്ന് വീട്ടിൽ പോകണം. കൊടുക്കുക, മേടിക്കുക, കുടിക്കുക, തുടയ്‌ക്കുക, വീട്ടിൽ പോകുക!