മലയാറ്റൂരിന്റെ യന്ത്രം
ഭരണത്തിന്റെ അത്യുന്നതങ്ങളിലെ അറിയപ്പെടാത്ത മുഖങ്ങളും സംഭവങ്ങളുമാണ് യന്ത്രത്തിലൂടെ അനാവരണം ചെയ്യുന്നത്. ഐ എ എസുകാരന് കൂടിയായ മലയാറ്റൂര്‍ ഭരണമണ്ഡലത്തെപ്പറ്റി എഴുതുമ്പോള്‍ അത് അങ്ങേയറ്റം കൃത്യവും വസ്തുനിഷ്ഠവുമാകുന്നു.
EDITOR'S CHOICE
Review: വലിയങ്ങാടി
ഒരു സംഭവത്തില്‍ നിന്ന് അടുത്തതിലേക്ക്, അവിടെ നിന്ന് ഒരു ബന്ധവുമില്ലാത്ത മറ്റൊന്നിലേക്ക്.. ഇങ്ങനെ ചാടിക്കളിക്കുകയാണ് ഈ സിനിമ. ഈ ചാട്ടത്തിനിടെ ലോക്കല്‍ ഗൂണ്ടായിസം മുതല്‍ അന്താരാഷ്ട്രഭീകരവാദം വരെ സംവിധായകന് വലിച്ചു വാരി വിതറുന്നുണ്ടെങ്കിലും പലതും എന്തിനാണു പറയുന്നതെന്ന് അദ്ദേഹത്തിനു പോലും പിടിയില്ലാത്ത മട്ടാണ്.
പ്രിയം ആങ്കറിങ്ങ്: ഷാരോണ്‍
ഞാന്‍ ഒരു വീക്ക്ലിയുടെ കവര്‍ ഗേളായിരുന്നു. ഇതു കണ്ടിട്ടാണ് എന്നെ ആങ്കറിങ്ങിനു വിളിക്കുന്നത്. പിന്നീട് കല്യാണങ്ങള്‍ക്ക് അവതാരകയായി. അവാര്‍ഡ് നൈറ്റ്, കോണ്‍ഫറന്‍സുകള്‍ എല്ലാം ചെയ്യാന്‍ തുടങ്ങി. ഇതിനിടയില്‍ കുറെ സിനിമാ ഓഫറുകളും വന്നിരുന്നു. ഷാരോണിന്റെ വിശേഷങ്ങള്‍.
തകഴിയുടെ കയര്‍
നായകനില്ല, നായികയില്ല, സമൂഹമാണ് ഇതിലെ നായകന്. സമൂഹമാണ് നായിക. പത്തിരുനൂറ്റമ്പതു കൊല്ലം ഈ പ്രദേശത്ത് ജനിച്ചു ജീവിച്ചു മരിച്ച കുറെ മനുഷ്യരെ ഇതില്‍ കാണാം. വൈവിധ്യമുള്ള അവരുടെ ജീവിതവും.1980-ലെ വയലാര്‍ അവാര്‍ഡും 1984-ലെ ജ്ഞാനപീഠപുരസ്കാരവും നേടിയ നോവല്‍.
MORE FROM INDULEKHA NETWORK
BUZZ@INDULEKHA
•
ഇന്ദുലേഖയ്ക്ക് ഒപ്പ് ഇന്നസെന്റിന്റെ വക•
കൈയൊപ്പിടാന്‍ അടൂര്‍ ഗോപാലകൃഷ്ണനും•
Indulekha @ Kottayam Bookfair 2009•
ഇന്ദുലേഖയ്ക്ക് Best Display Award•
സ്നേഹപൂര്‍വം എം ടി തുടങ്ങി•
ഇന്ദുലേഖയ്ക്ക് എം. ടി.യുടെ കൈയൊപ്പ്•
Thank You Abe George!•
ഇന്ദുലേഖയില്‍ നിന്ന് BOX4NEWS.com•
ഓണക്കോടി ഡോ. സംഗീത മേനോന്•
He who lends a book is an idiot ~•
കന്യക മാസികയില്‍ Indulekha.com•
Team Indulekha വികസിപ്പിക്കുന്നു•
ഇന്ദുലേഖ വീണ്ടും ലിംക ബുക്കില്‍•
Inauguration: Varayum Chiriyum » 1•
വരയും ചിരിയും: ചന്ദ്രിക റിപ്പോര്‍ട്ട്
