HOME

ഓർമകളിൽ നവംബറിന്റെ നഷ്‌ടം

അന്ന് മമ്മൂട്ടി അത്ര ഫെയ്‌മസായിട്ടില്ല. ഏതൊക്കെയോ നല്ല പടങ്ങള്‍ ചെയ്‌തുകഴിഞ്ഞിരിക്കുന്ന സമയമാണ്. മമ്മൂട്ടിക്ക് നവംബറിന്റെ നഷ്‌ടത്തിലെ വേഷം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്ന് പിന്നീട് ഞാന്‍ അറിഞ്ഞു… പത്മരാജന്റെ സിനിമാജീവിതം ഓർമിക്കുന്ന പരമ്പരയിൽ രാധാലക്ഷ്‌മി പത്മരാജൻ.