ആന്റണ്‍ ചെക്കോവിന്റെ കുട്ടിക്കഥകള്‍
ആന്റണ്‍ ചെക്കോവ് കുട്ടികള്‍ക്കു വേണ്ടി എഴുതിയ 12 കഥകളാണ് ഈ സമാഹാരത്തില്‍. മനുഷ്യനും അവരുടെ വ്യത്യസ്തമായ ജീവിതാവസ്ഥകളുമാണ് അദ്ദേഹം തന്റെ കഥകളിലൂടെ പറഞ്ഞിരുന്നത്.
EDITOR'S CHOICE
ജാനിസ് ഒരുക്കിയ ഫ്യൂഷന്‍ ഹോം
വര്‍ണ്ണങ്ങള്‍ വാരിവിതറിയ ക്യാന്വാസുപോലെയാണ് കോഴിക്കോടുള്ള മുനീര്‍, നജുമ ദമ്പതികളുടെ വീട്. നിറങ്ങളുടെ ഭംഗിയാര്‍ന്ന സങ്കലനമാണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫ്യൂഷന്‍ ഹോം എന്നാണ് ഇന്റീരിയര്‍ ഡിസൈനറായ ജാനിസ് നഹ സജിദ് ഇതിനെ വിശേഷിപ്പിക്കുന്നത്.
വീടിനു ചേര്‍ന്ന നിറങ്ങള്‍
ഡ്യൂവല്‍ ടോണ്‍സ് ഇന്നു പലരും പരീക്ഷിച്ചു വരുന്നുണ്ട്. വ്യത്യസ്ത ദിശകളില്‍ നിന്നും വ്യത്യസ്ത കളറുകളായി അനുഭവപ്പെടുന്നതാണിവ. രണ്ടു കളറുകള്‍ യോജിപ്പിച്ചു കൊണ്ടാണ് ഇവ ഭിത്തിയില്‍ അടിക്കുന്നത്. വീടിനു നിറങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
ഇന്നത്തെ ചിന്താവിഷയം
ഏറെ ജനപ്രീതി നേടിയ ഒരു പത്രപംക്തിയുടെ പുസ്തകരൂപം. ഒരു വര്‍ഷത്തെ അനുദിന വായനയ്ക്ക് ഉതകുന്ന വിധമാണ് ഇതു ചിട്ടപ്പെടുത്തിയിരിക്കുന്നത്. തിരിച്ചടികളെ നേരിടാനും കുടുംബ-സാമൂഹികബന്ധങ്ങള്‍ ഭദ്രമാക്കാനും വെല്ലുവിളികളെ വിജയങ്ങളാക്കാനും സഹായിക്കുന്ന പുസ്തകം.
MORE FROM INDULEKHA NETWORK
BUZZ@INDULEKHA
•
ഇന്ദുലേഖയ്ക്ക് ഒപ്പ് ഇന്നസെന്റിന്റെ വക•
കൈയൊപ്പിടാന്‍ അടൂര്‍ ഗോപാലകൃഷ്ണനും•
Indulekha @ Kottayam Bookfair 2009•
ഇന്ദുലേഖയ്ക്ക് Best Display Award•
സ്നേഹപൂര്‍വം എം ടി തുടങ്ങി•
ഇന്ദുലേഖയ്ക്ക് എം. ടി.യുടെ കൈയൊപ്പ്•
Thank You Abe George!•
ഇന്ദുലേഖയില്‍ നിന്ന് BOX4NEWS.com•
ഓണക്കോടി ഡോ. സംഗീത മേനോന്•
He who lends a book is an idiot ~•
കന്യക മാസികയില്‍ Indulekha.com•
Team Indulekha വികസിപ്പിക്കുന്നു•
ഇന്ദുലേഖ വീണ്ടും ലിംക ബുക്കില്‍•
Inauguration: Varayum Chiriyum » 1•
വരയും ചിരിയും: ചന്ദ്രിക റിപ്പോര്‍ട്ട്
