HOME

കൊഴിഞ്ഞ ഇലകള്‍: മുണ്ടശ്ശേരിയുടെ ആത്‌മകഥ

തികച്ചും ഇതൊരാത്‌മകഥയാണോ? അല്ല. ഓര്‍മയില്‍ തങ്ങിനില്‍‌ക്കുന്ന കുറെ അനുഭവങ്ങളുടെ ഏറെക്കുറെ ക്രമാനുഗതമായ ഒരനുസ്‌മരണം മാത്രം. അതും 1952 വരെ. അനുഭവസ്‌മരണകള്‍ മാത്രമാണോ? അല്ല. അഭിപ്രായങ്ങളുമുണ്ട് : മുണ്ടശ്ശേരി.