SPiCE most viewed videos in indulekha
 

Onam 2008: Sapna Anu B George

 online onam  carnival at indulekha
1

 online onam  carnival at indulekha
2

 online onam  carnival at indulekha
3

 online onam  carnival at indulekha
4

 online onam  carnival at indulekha
5

 online onam  carnival at indulekha
6

 online onam  carnival at indulekha
7
» GO TO ഓണക്കാഴ്‌ച: The Onam Photo Carnival
Leave Comments Below with Your Name; AND Win Prizes!

4 Comments:

Blogger mpadiyil said...

ഗള്‍ഫിലെ ഓണം, നാടിന്റെ ഓര്‍മ്മകള്‍...

8:47 PM  
Blogger ഒരു ആത്മ സംതൃപ്തിക്കായ്........ said...

കൊട്ടും,
കുരവയും,
കൈകൊട്ടിപ്പാട്ടുമായ്
പൊന്നോണമിങ്ങ്
വരവായി!

എന്‍ ഗ്രാമത്തിലൊ-
രോണനാളില്‍,
ഓണത്തപ്പനെ
വരവേല്‍ക്കാന്‍,
ഓണകോടിയണിഞ്ഞു,
ഓണപൂക്കളമിട്ടു.
തൂശനിലയിലുണ്ടൊരാ-
കുത്തരിചോറിന്‍,
രുചിയിന്നുമെന്‍ നാവില്‍!

സ്മൃതിയായ്‌
മറഞ്ഞയെന്‍,
ബാല്യകാലോര്‍മ്മകള്‍
ഈ ഓണനിലാവില്‍
ഞാന്‍ ഓര്‍ത്തു
പൊന്നോണ-
നാളിന്‍ മഹിമ.

മാറാലകെട്ടിയ
എന്‍ ഓര്‍മ്മകള്‍,
ഈ ഓണനിലാവില്‍
ഞാന്‍ ഓര്‍ത്തു.
www.sageerpr.blogspot.com

1:02 AM  
Anonymous keralafarmer said...

ചുമ്മാതല്ല കേരളത്തിലെ ഓണാഘോഷം കച്ചവടത്തിലൊതുങ്ങിയത്. ഓണാഘോഷം മുഴുവന്‍ കേരളത്തിന് വെളിയിലുള്ള മലയാളികള്‍ കൊണ്ടുപോയി.

3:01 AM  
Blogger Sandeep said...

keralathil ullavarkku onam aakosikkan evida time ellarum busy aleeee..........

Sandeep Kuttikkatt

4:39 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger