INDULEKHA | green
Idichakkaplamoodu Police Station
   <description>നടന്‍, സിനിമാ നിര്‍മാതാവ്, കവി എന്നീ നിലകളില്‍ അറിയപ്പെടുന്ന തമ്പി ആന്റണിയുടെ ഇടിച്ചക്കപ്ലാമൂട് പോലീസ് സ്റ്റേഷന്‍, ഡോ ദൈവസഹായം, എന്റെ മേരിക്കുട്ടി ഇതേരിക്കയാ! എന്നീ മൂന്നു നാടകങ്ങള്‍. </description>
Irulchirakukal
   <description>റുപതുകളില്‍ സുഗതകുമാരി എഴുതിയ 19 കവിതകളുടെ സമാഹാരം.</description>
Vayalkkadu
   <description>വിളഞ്ഞ നെല്ല് കൊയ്യാന്‍ ആളില്ലാതെയും കൊയ്‌തെടുത്ത നെല്ല് വേണ്ട വിധം സംഭരിക്കപ്പെടാതെയും കര്‍ഷകര്‍ വലയുന്നതു കണ്ടു ശീലിച്ച പുതിയ തലമുറയ്‌ക്ക് അതിശയം പകരുന്ന ഒട്ടേറെ അറിവുകള്‍ അടങ്ങിയതാണ് ഡി. സി ബുക്‍സിന്റെ നാട്ടറിവു പരമ്പരയില്‍ ഉള്‍‌പ്പെട്ട ഈ പുസ്‌തകം.</description>
American Kochunni
   <description>അബദ്ധങ്ങള്‍ ആര്‍ക്കും സംഭവിക്കാം. അതിനു മണ്ടന്മാരെന്നോ മിടുക്കരെന്നോ ഭേദമില്ല. ഇത്തരം അമളികളുടെ ഹാസ്യാത്മകമായ ചിത്രീകരണമാണ് അമേരിക്കന്‍ കൊച്ചുണ്ണി.</description>
Penpadangalude Prasakthi
   <description>ജോണി ജെ പ്ലാത്തോട്ടത്തിന്റെ കഥാസമാഹാരം. ചെകുത്താന്‍ ടച്ച് , ലെസ്‌ബിയന്‍ ഹസ്‌ബന്റ് , നിര്‍വേദം തുടങ്ങി 8 കഥകളാണ് ഈ സമാഹാരത്തിലുള്ളത്. </description>