INDULEKHA | PiNK
enagagement rings
   <description>കാലങ്ങളോളം നിലനില്‍‌ക്കുന്ന തരത്തില്‍ മനോഹരമായ മെറ്റല്‍ ജെം കോംബിനേഷനുകള്‍, ഇതാണ് ഇപ്പോഴത്തെ ട്രെന്‍ഡി എന്‍‌ഗേജ്‌മെന്റ് റിംഗ്‌സ്. പാശ്ചാത്യര്‍ക്കിടയില്‍ എന്‍‌ഗേജ്‌മെന്റ് റിംഗ്‌സിന് വളരെ പ്രാധാന്യമുണ്ട്. </description>
Suits for Women
My Fashion: Ranjini Haridas
   <description>മുന്‍ മിസ് കേരള, മോഡല്‍, അവതാരക എന്നീ നിലകളില്‍ പ്രശസ്‌തയായ രഞ്‌ജിനി ഹരിദാസ് തന്റെ ഫാഷന്‍ കണ്‍സെപ്‌റ്റുകള്‍ പറയുന്നു.</description>
Life@US: Happy Halloween!!!
   <description>കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന 'ഹാലൊവീന്‍' ആഘോഷത്തിന്റെ തയാറെടുപ്പിലാണ് ഇവിടം. ഒക്ടോബര്‍ 31 ന് രാത്രി ചെകുത്താന്റെയും ഭൂതപ്രേത പിശാചുക്കളുടെയും വേഷം കെട്ടിയ മുതിര്‍ന്നവര്‍ക്കൊപ്പം തങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ വേഷം ധരിച്ച് കുട്ടികളും നിരത്തിലിറങ്ങുന്നു. </description>
Urmila Unni and Perfumes
   <description>ഇത്രയും പെര്‍ഫ്യൂമുകള്‍ ഉള്ളപ്പോഴും എനിക്ക് ഏറ്റവും പ്രിയം മറ്റൊന്നാണ്. അത് സിനിമാ സെറ്റില്‍ എല്ലാവര്‍ക്കും അറിയാവുന്ന ‘വശ്യഗന്ധി‘ യാണ്. എന്റെ അമ്മ വീട്ടില്‍ നിന്നും ഉണ്ടാക്കി തരുന്നതാണ്. ‘വശ്യഗന്ധി’. ആരെയും വശീകരിക്കുന്ന ഗന്ധമായതു കൊണ്ടാണ് വശ്യഗന്ധി എന്ന പേര്.</description>