HOME

Review: ഗൃഹനാഥൻ

കുടുംബചിത്രം എന്ന ലേബലിൽ മുൻപ് മലയാളത്തിൽ വന്നിരുന്ന തരം സിനിമ. ഇതിൽ കുറച്ചധികം കണ്ണീരും രണ്ട് അവിഹിതബന്ധവും ചേർത്താൽ ടെലിഷനിൽ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന കുടുംബപരമ്പരയാകും; അവിഹിതബന്ധം മാത്രം ചേർത്താൽ ന്യൂ ജനറേഷൻ സിനിമയാവും!