HOME

ഡി ബാബുപോളിന്റെ ഗിരിപർവം

അണ്ണന്റെ സൈക്കിളിനെക്കുറിച്ച് പണ്ട് ഒരു പാട്ടുണ്ടല്ലോ. ബെല്ലുമില്ല, ബ്രേക്കുമില്ല, സൈക്കിളുമില്ല. ഏതാണ്ട് അതുപോലെ ഒരു ജില്ല. കോട്ടയത്തു നിന്ന് കടം കൊണ്ട ഒരു ജീപ്പ്. ഇന്ത്യയിൽ ആദ്യം ഉണ്ടാക്കിയ ജീപ്പ് അതായിരിക്കണം!