SPiCE
 

M N Vijayan Sampoorna Kruthikal

thuruppugulan
Demi 1/8 Calico Binding
Cover Price: Rs 3,500 (for 10 volumes)
Pre- Publication Offer Price: Rs. 2,250
Installment Scheme 1» 750 + 750 + 750 (Total Rs. 2250)
Installment Scheme 2» 500+500+500+500+500 (Total Rs. 2500)

GIFTS / OFFERS

» Mathrubhoomi Azhchappathippu FREE for SIX MONTHS
OR Grihalakshmi and Aarogya Masika FREE for ONE YEAR from 2009 January to December
(FOR EVERY BOOKING)
» Indulekha Book Club Membership FREE for 12 YEARS
(ONLY FOR those who make the payment in a single installment)

HOW TO RESERVE YOUR COPY?

1. Send /transfer Rs. 2250 to Indulekha through any payment mode described at the right side.
2. E-mail us the details of sending money, alongwith your Indian address and phone number at support@indulekha.com
3. You will then receive a receipt mail and your registration number.

TERMS AND CONDITIONS

1. എം എന്‍ വിജയന്‍ സമ്പൂര്‍ണകൃതികള്‍ (10 ഭാഗം) തവണകളായി ബുക്ക് ചെയ്യാവുന്നതാണ്. രണ്ടു തവണവ്യവസ്ഥകളുണ്ട്: 750 + 750 + 750= Rs. 2250(മൂന്ന് ഗഡുക്കള്‍) അല്ലെങ്കില്‍, 500 + 500 +500 +500 +500 = 2500 (അഞ്ച് ഗഡുക്കള്‍)

2. തവണയായി അടയ്ക്കുന്നവര്‍ ഓരോ മാസവും പത്താം തീയതിക്കു മുന്‍പായി പണം അടച്ചിരിക്കേണ്ടതാണ്. ഓരോ തവണയും പണം അടയ്ക്കുമ്പോള്‍ ഇ-മെയില്‍ രസീതുകള്‍ അയയ്ക്കുന്നതായിരിക്കും.

3. മണിയോര്‍ഡറായി ഇന്ദുലേഖ ഡോട്ട് കോമിലേക്ക് പണമയയ്ക്കുന്നവര്‍ക്കും ഇ-മെയില്‍ രസീതുകള്‍ അയയ്ക്കുന്നതായിരിക്കും.

4. തപാലില്‍ പുസ്തകം വേണ്ടവര്‍ക്ക് ഓരോ ഭാഗവും പുറത്തിറങ്ങുന്ന മുറയ്ക്ക് പോസ്റ്റേജ് മാത്രം വി പി പി ചുമത്തി അയയ്ക്കുന്നതാണ്. നേരിട്ടു വാങ്ങാന്‍ താല്പര്യമുള്ളവര്‍ക്ക് മുന്‍‌കൂട്ടി നിശ്ചയിച്ച ഏതെങ്കിലും വിതരണ കേന്ദ്രത്തില്‍ നിന്ന് പുസ്തകം വാങ്ങാന്‍ സൌകര്യമൊരുക്കുന്നതായിരിക്കും.

5. പണം അടയ്ക്കുമ്പോഴും കത്തിടപാടുകള്‍ നടത്തുമ്പോഴും രജിസ്റ്റര്‍ നമ്പര്‍ കാണിച്ചിരിക്കണം.

6. ഇന്ദുലേഖ ഡോട്ട് കോം വഴി പുസ്തകം ബുക്ക് ചെയ്യുമ്പോള്‍ പണം അടയ്ക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ മുകളില്‍ കാണിച്ചിട്ടുണ്ട്.

7. പ്രീ പബ്ല്ലിക്കേഷന്‍ വ്യവസ്ഥയില്‍ പണം അടയ്ക്കുന്നവര്‍ പ്രസിദ്ധീകരിച്ച് 45 ദിവസത്തിനകം പുസ്തകം നിര്‍ബന്ധമായും വാങ്ങിയിരിക്കണം. ഈ കാലാവധി കഴിഞ്ഞാല്‍ പ്രസ്തുത പുസ്തകം സ്റ്റോക്ക് ഉണ്ടാകണമെന്നില്ല. ആ സാഹചര്യത്തില്‍ അടച്ച തുകയ്ക്ക് തുല്യമായ മുഖവില വരുന്ന (തപാലിലാണെങ്കില്‍ തപാല്‍ ചെലവ് കഴിച്ചുള്ള തുകയുടെ ) മറ്റേതങ്കിലും പുസ്തകം കൈപ്പറ്റി ഏര്‍പ്പാടു തീര്‍ക്കേണ്ടതാണ്.

8. തവണവ്യവസ്ഥയില്‍ പണം അടയ്ക്കുന്നവര്‍ മുടക്കു വരുത്തിയാല്‍ ആദ്യതവണ അടച്ച തുക കിഴിച്ച് ബാക്കി വരുന്ന തുകയ്ക്ക് തുല്യമാ‍യ മുഖവിലയുള്ള (തപാലിലാണെങ്കില്‍ തപാല്‍ ചെലവ് കഴിച്ചുള്ള തുകയുടെ ) മറ്റു പുസ്തകങ്ങള്‍ കൈപ്പറ്റി ഏര്‍പ്പാടു തീര്‍ക്കേണ്ടതാണ്. ആദ്യതവണ പ്രസ്തുത പദ്ധതിയുടെ സ്റ്റേഷനറി - സര്‍വീസ് ചാര്‍ജ് ആയി പരിഗണിക്കുന്നതാണ്‌.

9. സമ്പൂര്‍ണകൃതികള്‍ ആദ്യഭാഗം മേയ്‌ 31-ന് പ്രസിദ്ധീകരിക്കും. പുസ്തകം പ്രസിദ്ധീകരിച്ച് 15 ദിവസത്തിനു ശേഷം വിതരണം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. തൃശൂര്‍ കറന്റ് ബുക്സിന്റെ നിയന്ത്രണത്തിലല്ലാത്ത ഏതെങ്കിലും അവിചാരിതമായ കാരണങ്ങള്‍ കൊണ്ട് തടസ്സം നേരിട്ടാല്‍ വിതരണതീയതിക്ക് മാറ്റം വരുന്നതാണ്‌.

10. ഏതെങ്കിലും കാരണവശാല്‍ പുസ്തകം പ്രസിദ്ധപ്പെടുത്താന്‍ കഴിയാതെ വന്നാല്‍ ആ സാഹചര്യത്തില്‍ പണമടച്ചിട്ടുള്ള അംഗങ്ങള്‍ക്ക് അടച്ച മുഴുവന്‍ തുകയും പ്രസാധകര്‍ തിരിച്ചു നല്‍കുന്നതായിരിക്കും.

11. ഉള്ളടക്കം കുറ്റമറ്റതാക്കാന്‍ പ്രസാധകര്‍ പരമാവധി ശ്രമിക്കുന്നതാണ്‌. ഏതെങ്കിലും കാരണത്താല്‍ എന്തെങ്കിലും കുറവുകളോ തെറ്റുകളോ കടന്നുകൂടിയാല്‍ അതിന് പ്രസാധകര്‍ ഉത്തരവാദികളായിരിക്കുന്നതല്ല.

12. ഈ പദ്ധതിയില്‍ അടച്ച പണം മടക്കി തരികയോ കറന്റ് ബുക്‍സ് തൃശൂരിന്റെ മറ്റു പദ്ധതികളിലേക്കു വക വച്ചു തരികയോ ചെയ്യുന്നതല്ല.

13. ഏജന്‍സികളില്‍ നേരിട്ട് പണമടയ്ക്കുന്നവര്‍ കറന്റ് ബുക്‍സ് തൃശൂര്‍ അംഗീകൃത പ്രി- പബ്ലിക്കേഷന്‍ രസീതു തന്നെ വാങ്ങേണ്ടതാണ്.

14. പദ്ധതി സംബന്ധിച്ച് നിയമപരമായ നടപടി ആവശ്യമായി വന്നാല്‍ അതിന്റെ അധികാരാതിര്‍ത്തി തൃശൂര്‍ ആയിരിക്കുന്നതാണ്‌.

15. ഓണ്‍ലൈന്‍ ബുക്കിങ്ങ് നടത്തുന്നവര്‍ പുസ്തകം ഇന്ത്യയില്‍ തന്നെ കൈപ്പറ്റുവാന്‍ സൌകര്യമുണ്ടാക്കേണ്ടതാണ്‌. വിദേശത്തേക്ക് പുസ്തകം അയയ്ക്കില്ല. ഇന്ത്യയിലെ ഏതു വിലാസത്തിലേക്കും, നാലാം വ്യവസ്ഥയില്‍ പറഞ്ഞിരിക്കുന്നതു പോലെ, പോസ്റ്റേജ് മാത്രം വി പി പി ചുമത്തി പുസ്തകങ്ങള്‍ ഇറങ്ങുന്ന മുറയ്ക്ക് അയയ്ക്കുന്നതാണ്.

16. പ്രി - പബ്ലിക്കേഷന്‍ മുഴുവന്‍ തുകയും അടച്ച് ബുക്ക് ചെയ്യുന്ന എല്ലാവര്‍ക്കും മാതൃഭൂമി ആഴ്ചപ്പതിപ്പ് 6 മാസത്തേക്ക് സൌജന്യമായി തപാലില്‍ ലഭിക്കുന്നതാണ്. നിലവില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വരിക്കാരാണെങ്കില്‍ ഗൃഹലക്ഷ്‌മി / ആരോഗ്യമാസിക ഇവ രണ്ടും കൂടി ഒരു വര്‍ഷത്തേക്ക് ലഭിക്കുന്നു. ഏതാണ് വേണ്ടതെന്ന് പ്രത്യേകം സൂചിപ്പിക്കണം. 2009 ജനുവരി മുതലാണ് ഇതു പ്രാബല്യത്തില്‍ വരിക.

2250 രൂപ ഒന്നിച്ചടച്ച് ഇന്ദുലേഖ ഡോട്ട് കോം വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് 12 വര്‍ഷത്തെ Indulekha Book Club അംഗത്വം സമ്മാനമായി ലഭിക്കും.

17. എം എന്‍ വിജയന്‍ സമ്പൂര്‍ണകൃതികള്‍ പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും മലയാളത്തിലെ പ്രമുഖ പ്രസാധകരാ‍യ കറന്റ് ബുക്‍സ് തൃശൂര്‍ ആണ്‌. ബുക്കിങ്ങിനു സൌകര്യമൊരുക്കുന്ന ഇന്ദുലേഖ ഡോട്ട് കോമിന് പുസ്തകത്തിന്റെ പ്രസാധനവുമായോ വിതരണവുമായോ ബന്ധമില്ല.

18. ഇന്ദുലേഖ ഡോട്ട് കോമിന്റെ സൌജന്യ ഷിപ്പിങ്ങ് അടക്കമുള്ള പദ്ധതികള്‍ ഈ പ്രി - പബ്ലിക്കേഷന്‍ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ബാധകമായിരിക്കില്ല.

QUESTIONS?

If you would like to know anything more, please feel free to mail us at support@indulekha.com


NOTE: Use of any of the features and services on indulekha.com constitutes acceptance of the terms and conditions and the privacy policy of the site.
© 2008 indulekha media network | powered by blogger