രഞ്ജിത്തിന്റെ സ്പിരിറ്റ് വരുന്നു
ബാങ്ക് ജോലിയും മാധ്യമപ്രവര്‍ത്തനവും മതിയാക്കി രഘുനന്ദൻ കൊച്ചിയിൽ എത്തിയിരിക്കുകയാണ്. ലക്ഷ്യം നോവലെഴുത്താണ്. അങ്ങനെ കഴിയുമ്പോഴാണ് അയാളുടെ ജീവിതത്തിലേക്ക് പ്ലംബര്‍ മണിയന് എന്ന സാധാരണക്കാരന് വന്നുകയറുന്നത്.
EDITOR'S CHOICE
ഖലീൽ ജിബ്രാന്റെ പ്രവാചകൻ
മാനവരാശി ഉള്ളകാലത്തോളം ഉൾക്കാതറിയുകയും ഉണ്മയായി പിൻപറ്റുകയും ചെയ്യേണ്ട വാക്കുകളുടെ ശേഖരമാണ് പ്രവാചകൻ. എന്റെ ആദ്യത്തെ പുസ്തകം, ആദ്യത്തെ യഥാർഥ പുസ്തകം, എന്റെ ആദ്യത്തെ പക്വമായ ഫലം എന്നിങ്ങനെയാണ് ജിബ്രാൻ തന്നെ പ്രവാചകനെ വിശേഷിപ്പിച്ചിരിക്കുന്നത്.
Review: അരികെ
ആവർത്തനവിരസമായ സന്ദർഭങ്ങളും സംഭാഷണങ്ങളും ദയനീയമായ മേക്കപ്പും ഒക്കെച്ചേർന്ന് കാണികളിൽ നിന്ന് അകലെ മാറി നിൽക്കുന്ന സിനിമയായി അരികെയെ മാറ്റുന്നു. ഒറിജിനൽ കഥ കാലത്തിനനുസരിച്ചു രൂപപ്പെടുത്താനോ ഒരു മലയാളസ്പർശം നൽകാനോ സംവിധായകൻ ശ്രമിച്ചിട്ടില്ല.
Upholstery നിറങ്ങളും മെറ്റീരിയലും
കോട്ടണില്‍ ഡാര്‍ക്, ലൈറ്റ് നിറങ്ങള്‍ക്ക് ഒരു പോലെ പ്രാധാന്യമുണ്ട്. ബ്രൗണ്‍, ഓറഞ്ച്, പച്ച, ചുവപ്പ്, നീല എന്നീ നിറങ്ങളും കറുപ്പുംവെളുപ്പും കോമ്പിനേഷനും സോഫകളിലും സെറ്റിയിലും നന്നായി ഇണങ്ങും. സ്ട്രൈപ്സ്, ഡോട്ട്സ്, ബ്ലോക്ക് പ്രിന്റ് എന്നിവയുള്ള മെറ്റീരിയലുകള്‍ക്കാണ് ഇതില്‍ കൂടുതല്‍ പ്രിയം.
MORE FROM INDULEKHA NETWORK
BUZZ@INDULEKHA
•
National Book Stall ഇന്ദുലേഖക്കൊപ്പം•
പുസ്തങ്ങൾക്കൊപ്പം BiZ-ൽ ഇനി സിനിമയും•
INDULEKHA BiZ-ന് ഒരു വയസ്!•
ശ്രീ. കെ പി നിർമൽകുമാർ; നന്ദി!•
ഇന്ദുലേഖ പുതിയ വീട്ടിലേക്ക്..•
ഇന്ദുലേഖയ്ക്ക് ജയശ്രീ മിശ്രയുടെ കൈയൊപ്പ്•
Limca Book-ൽ ഇന്ദുലേഖയുടെ മൂന്നാമൂഴം•
ഇന്ദുലേഖയ്ക്ക് facebook പേജ്•
6 Movie DVD Set: വിഷു-ഈസ്റ്റർ സമ്മാനം•
100 രൂപ സമ്മാനം @ INDULEKHA.BiZ•
How can I post comments in Malayalam?•
movieraga.com ചിത്രഭൂമിയില്‍•
ഓര്‍മയിലൊരീണം: വായനക്കാരുടെ സമ്മാനം സിന്ധുവിന്•
INDULEKHA.BiZ-ല്‍ ആര്‍ട്ട് ഗാലറി•
കെ കരുണാകരനും ഇന്ദുലേഖയും
