SPiCE most viewed videos in indulekha
 

Kovilante Lekhanangal

Collection of essays by famous writer Kovilan
Mathrubhumi Books Kozhikode
Pages: 258 Price: INR 125.00
HOW TO BUY THIS BOOK

കോവിലന്റെ ലേഖനങ്ങളുടെ സമാഹാരം. അഞ്ചു വിഭാഗങ്ങളായി വേര്‍തിരിച്ച് കൊടുത്തിരിക്കുന്ന ഈ ലേഖനങ്ങളിലൂടെ താന്‍ കടന്നു പോയ ജീവിതത്തിന്റെ സമസ്‌തഭാവങ്ങളെയും കോവിലന്‍ സ്‌പര്‍ശിച്ചി്രിക്കുന്നു. എഴുത്ത്‌, എഴുത്തിന്റെ പിന്നാമ്പുറം എന്നീ രണ്ടു വിഭാഗങ്ങളിലായി ആദ്യ 14 ലേഖനങ്ങള്‍. പട്ടാളക്കാരനെന്ന നിലയില്‍ തനിക്കുള്ള ജീവിതാനുഭവങ്ങളാണ് ദേശചിത്രങ്ങള്‍ എന്ന മൂന്നാം വിഭാഗത്തില്‍. രാഷ്‌ട്രീയ ലേഖനങ്ങളാണ് നാലാം ഭാഗത്തുള്ളത്‌. നന്തനാര്‍, ബഷീര്‍, വി.കെ.എന്‍ എന്നിങ്ങനെയുളള സാഹിത്യകാരന്മാരെ അനുസ്‌മരിക്കുന്നു അവസാന ഭാഗത്തില്‍.

PAGE 89
essays by kovilan
kovilante lekhanangal
PAGE 90
essays by kovilan
kovilante lekhanangal
PAGE 91
essays by kovilan
kovilante lekhanangal
COPYRIGHTED MATERIAL
RELATED PAGES
1. Essays
2. Memoirs
© 2008 indulekha media network | powered by blogger