Pithrukarmavidhi
Collection of essays on Hindu death rituals by K. M Sreedharan ThanthriMathrubhumi Books Kozhikode
Pages:83 Price: INR 45
HOW TO BUY THIS BOOK
ശ്രാദ്‌ധക്രിയയെ കുറിച്ച് അറിയേണ്ടതെല്ലാം അടങ്ങുന്ന പുസ്‌തകം. പ്രശസ്ത ജ്യോതിഷിയും അനുഷ്‌ഠാനകര്‍മ പണ്ഡിതനുമായ പറവൂര്‍ ശ്രീധരന്‍ തന്ത്രിയാണ് ഇതു രചിച്ചിരിക്കുന്നത്. പിതൃപൂജയ്‌ക്ക് പ്രാധാന്യമുള്ള പുഷ്‌പങ്ങള്‍, പിണ്ഡകര്‍മം ചെയ്യേണ്ട സ്‌ഥലം, ദഹനകര്‍മ വിധി, പിതൃതര്‍പ്പണ ക്രിയയ്‌ക്കുള്ള മന്ത്രങ്ങള്‍, വിഷമശ്രാദ്‌ധ നിയമം തുടങ്ങിയവയെല്ലാം ഇതില്‍ സവിസ്‌തരം പ്രതിപാദിച്ചിരിക്കുന്നു. കൂടാതെ പുരോഹിതന്മാര്‍ ചെയ്യേണ്ട കാര്യങ്ങളും ഇതിലുണ്ട്.
PAGE 17


PAGE 18


PAGE 19


COPYRIGHTED MATERIAL





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME