SPiCE most viewed videos in indulekha
 

Manasasmarami

Autobiography by Prof. S. Guptan Nair
DC Books, Kottayam
Pages: 347 Price: INR 175.00
HOW TO BUY THIS BOOK

‘പതിനഞ്ചു വര്‍ഷം മുമ്പ് ഒരു പ്രോസ്റ്റേറ്റ് സര്‍ജറി കഴിഞ്ഞ് , തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിശ്രമിക്കുമ്പോഴാണ് , ആത്‌മകഥ എഴുതുന്നതിനെ പറ്റി ഞാന്‍ ആദ്യമായി ആലോചിച്ചത്‌. വിറയ്ക്കുന്ന കൈയക്ഷരത്തില്‍ മെല്ലെ എഴുതി തുടങ്ങി. വേദന സംഹാരികളേക്കാള്‍ ആശ്വാസം തന്നത്‌ കിടക്കയില്‍ ഇരുന്നു കൊണ്ടുള്ള ആ എഴുത്തായിരുന്നു‘: എസ്. ഗുപ്‌തന്‍ നായരുടെ
മുഖവുരയില്‍ നിന്ന്‌. ആത്മകഥയിലൂടെ താന്‍ എന്ന വ്യക്തിയേ കുറിച്ചല്ല, താനടങ്ങുന്ന സമൂഹത്തെ കുറിച്ചാണ് ലേഖകന്‍ പറയാന്‍ ശ്രമിക്കുന്നത്‌. അതിനാല്‍ ഈ സ്‌മരണ കേരളത്തിന്റെ ഒരു കാലഘട്ടത്തിന്റെ ആത്‌മകഥ കൂടിയാണ്.
PAGE 54
manasasmarami
Autobiography by Prof. S. Guptan Nair
PAGE 55
manasasmarami
Autobiography by Prof. S. Guptan Nair
PAGE 56
manasasmarami
Autobiography by Prof. S. Guptan Nair
COPYRIGHTED MATERIAL/Courtesy: DC Books
© 2008 indulekha media network | powered by blogger