Oru Chimizh Manass
Memoirs by film actress Urmila UnniMathrubhumi Books Kozhikode
Pages: 64 Price: INR 35.00
HOW TO BUY THIS BOOK
അഭിനേത്രിയും നര്‍ത്തകിയും ചിത്രകാരിയുമായ ഊര്‍മിളാ ഉണ്ണിയുടെ അനുഭവകുറിപ്പുകള്‍. സൌമ്യവും സരസവുമായ ഈ കുറിപ്പുകള്‍ ഒറ്റയിരുപ്പിനു വായിച്ചു തീര്‍ക്കാം. കുട്ടിക്കാലത്തിന്റെ സ്‌മരണകളും, താരമെന്ന നിലയിലുള്ള ഓര്‍മകളും, ഒരു വ്യക്‌തിയെന്ന നിലയില്‍ അനുഭവിക്കേണ്ടി വന്ന സുന്ദരവും തിക്‌തവുമായ അനുഭവങ്ങളുമെല്ലാം ഈ കുറിപ്പുകളില്‍ കടന്നു വരുന്നു.“ തീര്‍ച്ചയായും ഈ കുറിപ്പുകളില്‍, വരികള്‍ക്കിടയില്‍ കാണുന്ന നിശബ്‌ദമായ വാചാലത നമ്മെ ചിന്താധീനരാക്കുന്നുണ്ട്. പരിഹാരമില്ലാത്ത നിരവധി സമസ്യകളെ കുറിച്ച് അതു നമ്മെ ഓര്‍മിപ്പിക്കുന്നു. അതുതന്നെയാണ് അതിന്റെ പ്രത്യേകത. കണ്ടതും കേട്ടതും അറിഞ്ഞതും ഒക്കെ ചേര്‍ന്ന ഒരു സങ്കരചിത്രം, അതിനു സമഗ്രതയുണ്ട്, ജീവനുണ്ട്, മനുഷ്യത്വത്തിന്റെ തിളക്കമുണ്ട്”. അവതാരികയില്‍ വിജയലക്ഷ്‌മി.
PAGE 11


PAGE 12


PAGE 13

COPYRIGHTED MATERIAL
RELATED PAGES
» Urmila Unni Collection
» Memoirs
» Cinema Books





1 Comments:
Oru chattal mazha peythu toorna poleee varikalil...........
Post a Comment
> CHANNEL HOME >> INDULEKHA HOME