Dairykkurippukal
Jottings by MadhavikuttyDC Books, Kottayam
Pages: 140 Price: INR 60.00
HOW TO BUY THIS BOOK
‘ വായനക്കാര്‍ക്കായി ഞാന്‍ സസന്തോഷം എന്റെ ജീവിതത്തിന്റെ വാതിലുകളും ജനലുകളും തുറന്നിടുകയായിരുന്നു ഇതു വരെ. അവരില്‍ നിന്ന് യാതൊന്നും മറച്ചു പിടിക്കാതിരിക്കുവാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. എന്റെ ശക്‌തികളും എന്റെ ദൌര്‍ബല്യങ്ങളും ഞാന്‍ അവരുടെ മുമ്പില്‍ അവതരിപ്പിച്ചു.’ മാധവിക്കുട്ടിയുടെ ഡയറിക്കുറിപ്പുകള്‍. വായനക്കാരെ കൊതിപ്പിക്കും വിധം സത്യസന്ധം.


PAGE 10

COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES:
1. Madhavikutty Collection





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME