Ente Kuttikkalam
Memoirs of Charlie Chaplin retold by M. SajithaMathrubhumi Books Kozhikode
Pages: 99 Price: INR 45.00
HOW TO BUY THIS BOOK
ചാപ്‌ളിന്റെ ആത്‌മകഥയേയും ചാപ്‌ളിനെ കുറിച്ച് എഴുതപ്പെട്ട കൃതികളെയും ഉപജീവിച്ച് തയാറാക്കിയതാണ് എന്റെ കുട്ടിക്കാലം. പട്ടിണിയും കഷ്‌ടപ്പാടുകളും നിറഞ്ഞതായിരുന്നു ചാപ്‌ളിന്റെ ബാല്യം. കുടുസുമുറികളിലും അനാഥ മന്ദിരങ്ങളിലും കഴിച്ചു കൂട്ടിയ ദിനങ്ങള്‍. അമ്മയുടെ മനോരോഗം,
അച്‌ഛന്റെ അമിത മദ്യപാനവും മരണവും. ഇതിനെല്ലാമിടയിലും അഭിനയസിദ്‌ധിയും സ്‌ഥിരോത്‌സാഹവും ചാപ്‌ളിനെ വിശ്വപ്രസിദ്‌ധ ചലച്ചിത്രകാരനാക്കി. ആത്‌മവിശ്വാസവും ജീവിതോത്‌സാഹവും വളര്‍ത്തുന്ന ബാല്യകാല സ്‌മരണകള്‍.



COPYRIGHTED MATERIAL
RELATED PAGES:
1. Memoirs





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME