SPiCE most viewed videos in indulekha
 

Ente Penkuttikkalam

Autobiography by Taslima Nasrin translated into Malayalam by Leela Sarkar
Green Books ,Thrissur
Pages: 308 Price: INR 130.00
HOW TO BUY THIS BOOK

തസ്‌ലിമ നസ്‌റീന്റെ ആത്‌മകഥയുടെ ഒന്നാം ഭാഗം. പൊരുത്തമില്ലാതെ ദമ്പതികളുടെ കുട്ടിയായി ജനിക്കുക വളരെ ദൌര്‍ഭാഗ്യകരമായ അവസ്‌ഥയാണ്. ചുറ്റിനും ആളുണ്ടെങ്കിലും ഏകാന്തത, ശ്യൂനത.
അങ്ങനെ ഒഴുകിത്തീര്‍ന്ന ഒരു പെണ്‍ക്കുട്ടിക്കാലത്തെ ഓര്‍മകള്‍ പങ്കു വയ്ക്കുകയാണ് തസ്‌ലിമ. അന്നത്തെ ബംഗ്ലാദേശിന്റെ ഒരു ചിത്രവും അതിനൊപ്പം വായനക്കാര്‍ക്കു ലഭിക്കുന്നു.
Autobiography by Taslima Nasrin
Autobiography by Taslima Nasrin
Ente Penkuttikkalam
COPYRIGHTED MATERIAL
RELATED PAGES:
1. Taslima Nasrin Collection
2. Memoir
© 2008 indulekha media network | powered by blogger