SPiCE most viewed videos in indulekha
 

Sugathakumariyude Kavithakal

Sugathakumariyude Kavithakal sampoornam
Collection of poems by Sugathakumari
DC Books, Kottayam
Pages: 987 Price: INR 425.00
HOW TO BUY THIS BOOK

‘‘ഈ കവിതകളെപ്പറ്റി ഒറ്റവാക്യത്തില്‍ ഇങ്ങനെ കുറിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: സത്യവും സൌന്ദര്യവും രണ്ടല്ലെന്ന് സുഗതകുമാരിയുടെ കവിതകള്‍ എന്നെ ഓര്‍മിപ്പിക്കുന്നു. സാഫോ മുതല്‍ സരോജിനി നായിഡു വരെയുള്ള എല്ലാ രാജ്യത്തെയും ചിരഞ്‌ജീവികളായ കവയിത്രികള്‍ക്കിടയില്‍, കാലം, സുഗതകുമാരിയെ മാനിച്ചിരുത്തിയിരിക്കുന്നു”. അവതാരികയില്‍ ഒ.എന്‍.വി. കുറുപ്പ്.

1961-ല്‍ പ്രസിദ്‌ധപ്പെടുത്തിയ ‘മുത്തുച്ചിപ്പി’ മുതല്‍ സുഗതകുമാരി ഇന്നോളം എഴുതിയ എല്ലാ കവിതകളും ഉള്‍കൊള്ളുന്ന സമ്പൂര്‍ണ സമാഹാരം.

name of book
name of book
name of book
COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES:
1. Sugathakumari Collection
2. Other Poems

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger
Like to take Viagra? perhaps you already hear about buy viagra no doctor Buying fake viagra almost everyone loves buy viagra cheap. Research Drug Overdose so what exactly is a erectile dysfunction drug viagra best buy