Vandikkalakal
Novel by Madhavikutty.Mathrubhumi Books Kozhikode
Price: INR 100.00
HOW TO BUY THIS BOOK
മാധവിക്കുട്ടിയുടെ ഏറ്റവും പുതിയ നോവല്‍. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു തുടങ്ങുകയും തിടുക്കത്തില്‍ തീര്‍ത്തുകളയുകയും ചെയ്ത കൃതിയാണിത്. മാധവിക്കുട്ടിയുടെ മിക്ക കൃതികളിലുമെന്ന പോലെ സ്നേഹത്തിനു വേണ്ടി ഉഴറുന്ന കഥാപാത്രങ്ങളാണ് വണ്ടിക്കാളകളിലും.



COPYRIGHTED MATERIAL
RELATED PAGES
1. Madhavikutty Collection





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME