SPiCE most viewed videos in indulekha
 

Agnichirakukal

Wings of FireMalayalam version of Wings of Fire, our President A.P.J Abdul Kalam's mind-boggling autobiography, abridged by Mukul Chowdhary and translated by A. Vijayaraghavan
DC Books, Kottayam
Pages: 126 Price: INR 50.00
HOW TO BUY THIS BOOK

'എന്റെ ജീവിതം ആര്‍ക്കെങ്കിലും മാതൃകയാക്കാമെന്ന് പറയാനുള്ള അഹങ്കാരമൊന്നും എനിക്കില്ല; എന്നാല്‍ ഉള്‍നാടുകളില്‍ പിന്നോക്കമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന ചില കുട്ടികള്‍ക്കെങ്കിലും, എന്റെ ഭാവി എങ്ങനെയാണ് നിര്‍ണയിക്കപ്പെട്ടതെന്നത് ആശ്വാസകരമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്തരം കുട്ടികളെ നിസ്സഹായതയില്‍ നിന്നു മോചിപ്പിക്കാന്‍ ഇതു സഹായകമായേക്കാം.'
നമ്മുടെ രാഷ്‌ട്രപതി എ. പി. ജെ അബ്‌ദുള്‍ കലാമിന്റെ വിഖ്യാതമായ ആത്‌മകഥയുടെ സംഗൃഹീത പതിപ്പ്. തമിഴ്‌നാട്ടിലെ രാമേശ്വരത്തെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് ഇന്ത്യയുടെ രാഷ്‌പതിയായി തീര്‍ന്ന കലാമിന് നേരിടേണ്ടി വന്ന ജീവിത യാഥാര്‍ഥ്യങ്ങളുടെ വിവരണം. ഒപ്പം ഇന്ത്യന്‍ മിസൈല്‍ ടെക്‌നോളജിയുടെ ഒരു ചരിത്രവും ഈ ഗ്രന്ഥത്തിലുണ്ട്. വായനക്കാരില്‍ ആവേശവും പ്രചോദനവും നിറയ്‌ക്കുന്ന പുസ്‌തകം.

Wings of Fire
our President A.P.J Abdul Kalam's mind-boggling autobiography
our President A.P.J Abdul Kalam's mind-boggling autobiography
COPYRIGHTED MATERIAL/ Courtesy: DC Books
RELATED PAGES
1. Memoirs

2. A P J Abdul Kalam
© 2008 indulekha media network | powered by blogger