SPiCE most viewed videos in indulekha
 

Anandappathuvinte Prasamgangal

Anandappathuvinte PrasamgangalCollection of Stories by K V Anoop
Current Books Thrissur, Thrissur
Pages: 103 Price: INR 55
HOW TO BUY THIS BOOK

ഒരു ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പുകാരിയായാണ് ഷക്കീല അഭിനയിക്കുന്നത്‌. സുന്ദരമായ മുഖവും കാന്തശക്‌തിയുള്ള കണ്ണുകളും. എങ്കിലും കിന്നാരത്തുമ്പികള്‍ കാണുമ്പോള്‍ തോന്നിയ ആകര്‍ഷകത്വമൊന്നും ഇതിലെ ഷക്കീലയോടു തോന്നുന്നില്ല.
സാരമില്ല. രേഷ്‌മയുണ്ടല്ലോ.
കാറ്റ് വീശും വഴി, ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങള്‍, മിസ് വണ്‍ നോട്ട് ഫൈവ്, സമരപാതകള്‍, പൂച്ചപേടി, കുട്ടികളുടെ അമ്മ, വലിയ വെളിച്ചം, വിധിന്യായം, അന്യാധീനം, ഷക്കീല പടം, കുഞ്ഞാണന്‍, അവിശ്വാസങ്ങളുടെ കോടതി, ഒരു ചെറുപ്പക്കാരന്‍ എന്ന നിലയില്‍ എന്റെ ജീവിതം എന്നിങ്ങനെ പതിമൂന്നു കഥകള്‍. കെ.വി. അനൂപിന്റെ ആദ്യ കഥാസമാഹാരം

Anandappathuvinte Prasamgangal
Stories by K V Anoop
Stories by K V Anoop
COPYRIGHTED MATERIAL
RELATED LINKS:
1. Other Stories
© 2008 indulekha media network | powered by blogger