Itharavazhvukal
Essays by Actor and Writer V. K SreeramanMathrubhumi Books Kozhikode
Pages: 136 Price: INR 70.00
HOW TO BUY THIS BOOK
നമ്മോടൊപ്പം ജീവിക്കുന്ന ചില മനുഷ്യരുണ്ട്. സാധാരണക്കാരെങ്കിലും അസാധാരണ രീതികള്‍ പുലര്‍ത്തുന്നവര്‍. ആ പ്രത്യേകതകളെ തിരിച്ചറിയുകയും ഒരു കഥ പോലെ അതു വായനക്കാര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുകയുമാണ് വി.കെ. ശ്രീരാമന്‍.
സത്യസന്ധമായ ഈ ജീവിതചിത്രങ്ങള്‍ അടുത്തകാലത്ത് മലയാളത്തില്‍ ഏറെ ശ്രദ്‌ധിക്കപ്പെട്ട വേറിട്ട കാഴ്‌ചകളുടെ പരമ്പരയില്‍ പെട്ടതാണ്. സമൂഹം തങ്ങളെ കുറിച്ച് എങ്ങനെ ചിന്തിക്കുന്നു എന്ന് ആശങ്കപ്പെടാതെ സ്വന്തം മനസു നയിക്കുന്ന വഴിക്കു നടക്കുന്ന കുറെ മനുഷ്യര്‍. കെട്ടുകഥകളേക്കാള്‍ വിചിത്രമായ അവരുടെ സത്യകഥകള്‍.



COPYRIGHTED MATERIAL
RELATED PAGES
1. Life Sketch
2. V K Sreeraman





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME