SPiCE most viewed videos in indulekha
 

Thapputhalangal

ThapputhalangalJottings by famous Tamil writer Charuniveditha translated by T D Ramakrishnan
Mathrubhumi Books Kozhikode
Pages: 176 Price: INR 95.00
HOW TO BUY THIS BOOK

''ചന്ദ്രമുഖിയെന്ന പേരില്‍ തമിഴില്‍ 100 കോടി രൂപ കലക്‌ഷന്‍ നേടിയപ്പോഴും മധു മുട്ടത്തിനൊന്നും കൊടുത്തില്ല. ബാബയുടെ അടുത്തു നിന്നും ദീക്ഷ സ്വീകരിച്ച ആത്‌മീയവാദിയായ രജനി ചെയ്‌തതെന്താണ്? മധു മുട്ടത്തിന് ഒരു ലക്ഷം രൂപയെങ്കിലും കൊടുത്തിരുന്നെങ്കില്‍ ആ പാവം എഴുത്തുകാരന് ഒരു കോടി ലഭിച്ചതു പോലെ ഉണ്ടാകുമായിരുന്നു. രജനിയുടെ ശമ്പളമായ കോടികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ലക്ഷമെത്ര നിസാരം. പക്ഷേ, കൊടുത്തില്ല.''
തനിക്കു പറയാനുള്ളത് എവിടെയും നിര്‍ഭയമായി പറയും ചാരുനിവേദിത. പുതുതലമുറയിലെ പ്രശസ്‌തനായ ഈ തമിഴ് സാഹിത്യകാരന്റെ സാംസ്‌കാരിക വിചാരങ്ങളും വിചാരണകളും. ഇതില്‍ കലയും രാഷ്ട്രീയവും സാഹിത്യവും സംസ്‌കാരവുമെല്ലാം കടന്നു വരുന്നു. അസാധാരണമായ സ്വന്തം അനുഭവങ്ങള്‍ വേറെയും. മാധ്യമം ആഴ്‌ചപതിപ്പില്‍ വന്ന ചാരുനിവേദിതയുടെ ലേഖനങ്ങളുടെ സമാഹാരം.
Jottings by famous Tamil writer Charuniveditha translated by T D Ramakrishnan
Jottings by famous Tamil writer Charuniveditha
 Jottings by  Charuniveditha
 Jottings by famous Tamil writer Charuniveditha translated by T D Ramakrishnan
COPYRIGHTED MATERIAL
RELATED PAGES:
1.Essays

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger
Like to take Viagra? perhaps you already hear about buy viagra no doctor Buying fake viagra almost everyone loves buy viagra cheap. Research Drug Overdose so what exactly is a erectile dysfunction drug viagra best buy