SPiCE most viewed videos in indulekha
 

Vyasanum Vigneswaranum

Vyasanum VigneswaranumNovel by Anand
DC Books, Kottayam
Pages: 99 Price: INR 45
HOW TO BUY THIS BOOK

ആനന്ദിന്റെ ‘വ്യാസനും വിഗ്‌നേശ്വരനും ‘ എന്ന നോവലിന്റെ ഏഴാം പതിപ്പ്. എഴുതി തീര്‍ന്നിട്ടില്ലാത്ത രണ്ടു സാഹിത്യകൃതികളുടെ കഥയാണ് ഈ നോവല്‍. സ്‌മൃതികളെ വിസ്‌മൃതികളിലേക്ക് വഴുതി പോകാന്‍ അനുവദിക്കാതെ കൃതികളിലേക്ക് പകര്‍ത്താന്‍ തുനിഞ്ഞ മനുഷ്യന്റെ അക്ഷരത്തിന്റെ ചരിത്രത്തില്‍ വേരിറങ്ങിക്കിടക്കുന്ന ഒന്ന്. വരാനിരിക്കുന്ന ആയിരമായിരം കൊല്ലങ്ങളിലേക്ക് സ്വപ്‌നത്തിന്റെ നാമ്പുകള്‍ നീട്ടുന്നു മറ്റേത്. അവയ്‌ക്ക് നാശമില്ല, അത് എഴുതി തീരുകയുമില്ല.
Vyasanum Vigneswaranum
Novel by Anand
Vyasanum Vigneswaranum
COPYRIGHTED MATERIAL/Courtesy: DC Books
1. Anand Collection
2. Other Novels
© 2008 indulekha media network | powered by blogger