SPiCE most viewed videos in indulekha
 

Chathans

ChathansCollection of stories by V K N
DC Books, Kottayam
Pages: 160 Price: INR 70
HOW TO BUY THIS BOOK

പയ്യന്‍ കഥകളും സര്‍ ചാത്തുവും പിതാമഹനുമൊക്കെ മലയാളിക്കു സമ്മാനിച്ച വി.കെ.എന്‍ ചാത്തന്‍സിനെ പറഞ്ഞു വിടുന്നു. ഭൂപരിഷ്‌കരണത്തിനു ശേഷമുള്ള മലയാളി സമൂഹത്തിലൂടെ തേരോട്ടം നടത്താന്‍. വെറുംകയ്യുമായല്ല ചാത്തന്‍സിന്റെ വരവ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി മുതല്‍ ചോതി വരെ പതിനഞ്ചു കഥകള്‍.
Collection of stories by V K N
 stories by V K N
Collection of stories by V K N
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Stories
» V K N Collection
© 2008 indulekha media network | powered by blogger