Cinimayude Idangal

Essays on cinema by C V Balakrishnan
Olive Publications, Kozhikode
Pages: 121 Price: INR 70
HOW TO BUY THIS BOOK
2002-ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാര്‍ഡ് നേടിയ കൃതി.
ചാര്‍ലി ചാപ്‌ളിന്‍, ഡി സീക്ക, ബുനുവല്‍, ഫെല്ലിനി, ഹിച്ച്‌കോക്ക്, കുറോസാവ, ബര്‍ഗ്‌മാന്‍, ഗൊദാര്‍ദ് തുടങ്ങിയ ലോകസിനിമയിലെ പ്രതിഭകള്‍. ഇന്ത്യയുടെ അഭിമാനമായ റേ, ഘട്ടക്, സെന്‍, നിഹലാനി, അടൂര്‍, അരവിന്ദന്‍, പദ്‌മരാജന്‍, എം.ടി, കാര്യാട്ട് തുടങ്ങിവര്‍. ഇവരെ അവരുടെ ക്ലാസിക് സിനിമകളുടെ പശ്ചാത്തലത്തില്‍ സ്‌മരിക്കുന്നു. ലോകസിനിമയിലെയും ഭാരതീയ സിനിമയുടെയും ശ്രദ്‌ധേയങ്ങളായ രചനകളിലൂടെ ഈ കൃതി കടന്നു പോകുന്നു. ചലച്ചിത്രകലയോടുള്ള സ്‌നേഹവും വിശ്വാസവും ഈ ചെറുകുറിപ്പുകളില്‍ തുളുമ്പി നില്ക്കുന്നു.



COPYRIGHTED MATERIAL
RELATED PAGES
» Cinema Books | Screenplays
» C V Balakrishnan





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME