Cinimayude Varthamanam
Essays on cinema by O K JohnyOlive Publications, Kozhikode
Pages: 193 Price: INR 100
HOW TO BUY THIS BOOK
2001-ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സ്‌പെഷല്‍ ജുറി അവാര്‍ഡ് നേടിയ കൃതി.
സിനിമ വെറും വിനോദാപാധി മാത്രമല്ലെന്നു പ്രഖ്യാപിക്കുന്ന ഏതാനും പഠനങ്ങളുടെയും വസ്‌തുനിഷ്‌ഠമായ നിരൂപണങ്ങളുടെയും സമാഹാരം. ജോണ്‍, അരവിന്ദന്‍, സത്യജിത് റായ്, മൃണാള്‍ സെന്‍ തുടങ്ങിയവരെ ഒരു പുതിയ കാഴ്‌ചപ്പാടിലൂടെ വിലയിരുത്തുന്നു. സ്വം, രുഗ്‌മിണി, വാസ്‌തുഹാര, ലാല്‍സലാം, എസ്‌തപ്പാന്‍ തുടങ്ങിയ ചിത്രങ്ങളുടെ നിരൂപണം. അനുബന്ധമായി സ്‌മിതയും ജാനുവും.



COPYRIGHTED MATERIAL
RELATED PAGES
» Silk Smitha Album
» Cinema Books | Screenplays





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME