SPiCE most viewed videos in indulekha
 

Pakshiyude Mannam

Pakshiyude MannamCollection of stories by Madhavikkutty
DC Books, Kottayam
Pages: 84 Price: INR 4o
HOW TO BUY THIS BOOK

മരിക്കുന്നതിന് ഒരു നിമിഷം മുമ്പ് അയാള്‍ അപര്‍ണയെന്ന ചെറുപ്പക്കാരിയുടെ മനോഹരമായ ശരീരത്തെ പറ്റിയും അപൂര്‍ണമായ ആ ആശ്‌ളേഷത്തേ പറ്റിയും ഓര്‍ത്തു. അടുത്ത് ചാമ്പലാകാന്‍ പോകുന്ന തന്റെ ശരീരത്തോട് അയാള്‍ക്ക് കലശലായ അനുകമ്പ തോന്നി.
മാധവിക്കുട്ടിയുടെ മനോഹരമായ ഒമ്പതു കഥകളുടെ സമാഹാരം. ചതി, കല്യാണി, ഉണ്ണി..... സ്‌ത്രീത്വത്തിന്റെ ഭിന്ന ഭാവങ്ങളെ വെളിപ്പെടുത്തുന്നവ.
Collection of stories by Madhavikkutty
 Collection of stories by Madhavikkutty
Collection of stories by Madhavikkutty
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Madhavikkutty Collection
© 2008 indulekha media network | powered by blogger