Swayamvaram
Poem by O N V KurupDC Books, Kottayam
Pages: 152 Price: INR 60
HOW TO BUY THIS BOOK
മഹാഭാരതത്തിലെ ഒരു ഉപകഥയില്‍ നിന്നു വികസിപ്പിച്ചെടുത്തതാണ് സ്വയംവരം. ഗുരുദക്‌ഷിണയ്‌ക്കു വകയൊപ്പിക്കാനായി കൌമാരക്കാരിയായ സ്വന്തം മകള്‍ മാധവിയെ വിട്ടുകൊടുത്ത യയാതി രാജാവ്. അങ്ങനെ മറ്റാര്‍ക്കോ വേണ്ടി ഒന്നിനു പുറകെ മറ്റൊന്നായി നാലു പുരുഷന്മാരെ സ്വീകരിക്കേണ്ടി വേണ്ടി വന്ന മാധവിയുടെ ഗതികേടിന്റെ കഥയാണിത്.
ഒരു ബലിമൃഗമായി തീര്‍ന്ന അവള്‍ ഒടുവില്‍ സ്വതന്ത്രയായപ്പോള്‍ എല്ലാം വെടിഞ്ഞ് സന്യാസം സ്വീകരിക്കുന്നു.
സ്‌ത്രീപീഡനത്തിന് എതിരേയുള്ള ഒ.എന്‍.വി യുടെ ശക്‌തമായ രചന. എം.ലീലാവതിയുടെ അവതാരിക. നമ്പൂതിരിയുടെ ചിത്രങ്ങള്‍.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» O N V Kurup Collection
» Other Poems





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME