SPiCE most viewed videos in indulekha
 

Kaivariyude Thekkeyattam

Kaivariyude ThekkeyattamCollection of stories by P Padmarajan
Current Books Thrissur, Thrissur
Pages: 99 Price: INR 40
HOW TO BUY THIS BOOK

അയാള്‍ പുറത്തിറങ്ങി, വാതിലടച്ചു. ധൃതിപ്പെട്ടു പടിയിറങ്ങുമ്പോള്‍ അയാള്‍ അവളുമായുള്ള തന്റെ വിചിത്രമായ ബന്ധത്തെ കുറിച്ചോര്‍ത്തു. ഇന്നും മകളുടെ ശവശരീരവും മടിയില്‍ വച്ചു കൊണ്ട്, ഇരുട്ടിനോട് അവള്‍ ചോദിച്ചേക്കും: ‘നീ ആരാണ്? എന്റെ കുഞ്ഞിനെ കൊന്നിട്ടു പോയ നീ ആരാണ്?’
ജീവിതചര്യ, സാഹസിക, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, വികലാംഗര്‍, റാണിമാരുടെ കുടുംബം, ആഴ്‌ചയറുതി, നിശാശലഭം, അതിഥി, കൈവരിയുടെ തെക്കേയറ്റം, അതിര്‍ത്തി, സമായോഗം, കുറേ കുട്ടികള്‍, രാത്രിയും പിന്നെയൊരു രാത്രിയും, പാമ്പ്, സന്മനസുള്ളവര്‍ക്ക് വധശിക്ഷ. മലയാള സാഹിത്യത്തെയും സിനിമയേയും സംവേദനത്തിന്റെ പുതിയ തലത്തിലേക്ക് ഉയര്‍ത്തിയ പി. പദ്‌മരാജന്റെ മനോഹരമായ പതിനഞ്ചു കഥകള്‍.
Kaivariyude Thekkeyattam,Collection of stories by P Padmarajan
Collection of stories by P Padmarajan
Stories by P Padmarajan
Collection of stories by P Padmarajan
COPYRIGHTED MATERIAL
RELATED LINKS
» P Padmarajan Collection
» Other Stories
© 2008 indulekha media network | powered by blogger