Kallan Pavithran
Novel by P PadmarajanDC Books, Kottayam
Pages: 78 Price: INR 38
HOW TO BUY THIS BOOK
ലക്ഷം വീടുകളിലൊന്നില്‍ പവിത്രന്‍ എന്നൊരു കള്ളനും അവന്റെ കുടുംബവും പാര്‍ത്തിരുന്നു. കുടുംബം പുലര്‍ത്താന്‍ വേണ്ടി പവിത്രന്‍ നന്നേ കഷ്‌ടപ്പെട്ടിരുന്നു. എന്നാല്‍ എണ്ണമറ്റ ചെറുകിട മോഷണങ്ങളില്‍ നിന്നു കാര്യമായൊന്നും സമ്പാദിച്ചു വയ്ക്കാന്‍ അവനു കഴിഞ്ഞിരുന്നില്ല. പക്ഷേ മാമ്മച്ചന്റെ പാത്രങ്ങള്‍ മോഷ്‌ടിച്ചതോടെ കാര്യങ്ങളൊക്കെ മാറിമറിഞ്ഞു. പിന്നീടങ്ങോട്ട് വച്ചടിവച്ചടി കയറ്റമായിരുന്നു പവിത്രന്.
എന്നാല്‍ ആ പാത്രങ്ങള്‍ തന്നെ ( അതോ ഒരു സുന്ദരിപ്പെണ്ണോ?) അവനെ വീണ്ടും കള്ളനാക്കി, ദരിദ്രനാക്കി. കള്ളന്‍ പവിത്രന്റെ ഈ കൌതുകം നിറഞ്ഞ കഥ ഒരു ദൃക്‌സാക്ഷിയെ പോലെ പദ്മരാജന്‍ പറയുന്നു.



COPYRIGHTED MATERIAL
RELATED LINKS
» P Padmarajan Collection
» Novel





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME