Padmarajante Moonnu Novellakal
Novelle by P PadmarajanDC Books, Kottayam
Pages: 106 Price: INR 75
HOW TO BUY THIS BOOK
“നമ്മളോട്, നമ്മുടെ പ്രായത്തോട്, ജീവിതത്തിന്റെ ഈ കാലഘട്ടത്തോട് ഒക്കെ എനിക്കിപ്പോള്‍ പ്രേമമാണ്. വേറൊരു തരത്തില്‍ പറഞ്ഞാല്‍ എനിക്കിപ്പോള്‍ പ്രേമമുള്ളത് പ്രേമം എന്ന വികാരത്തോട് മാത്രമാണ്. ഇപ്പോള്‍ അനുഭവിച്ച അതേ വേദനകളോടു കൂടി ഇനിയൊരിക്കലും അതാസ്വദിക്കാന്‍ കഴിയില്ലല്ലോ എന്നതു മാത്രമാണ് എന്റെ ഇപ്പോഴത്തെ വികാരം.”
വിക്രമകാളീശ്വരം, നന്മകളുടെ സൂര്യന്‍, ശവവാഹനങ്ങളും തേടി.
മലയാളത്തിന്റെ അനുഗൃഹീത കഥാകാരന്‍ പത്മരാജന്റെ മൂന്നു നോവെല്ലകള്‍.



COPYRIGHTED MATERIAL
RELATED LINKS
» P Padmarajan Collection
» Novel





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME