Peruvazhiyambalam
Novel by P PadmarajanDC Books, Kottayam
Pages: 67 Price: INR 30
HOW TO BUY THIS BOOK
അമ്മന്‍കോവിലിലെ ഉത്‌സവത്തിനിടെ വാണിയന്‍ കുഞ്ചുവിന്റെ മകന്‍ രാമന്‍ റൌഡിയായ പ്രഭാകരന്‍ പിള്ളയെ കുത്തി. ഉത്‌സവപറമ്പില്‍ നിന്ന് എല്ലാവരും ഓടിയെത്തുമ്പോഴേക്കും രാമന്‍ അവിടം വിട്ടിരിക്കുന്നു. അന്ത്യമെന്തെന്ന് അറിയാത്ത ഒരോട്ടം. പദ്‌മരാജന്റെ സിനിമ, നോവല്‍ എന്നീ നിലയിലെല്ലാം പ്രശസ്‌തമായ സൃഷ്‌ടി.



COPYRIGHTED MATERIAL
RELATED LINKS
» P Padmarajan Collection
» Novel





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME