SPiCE most viewed videos in indulekha
 

Udakappola

UdakappolaNovel by P Padmarajan
DC Books, Kottayam
Pages: 144 Price: INR 75
HOW TO BUY THIS BOOK

ഞാനും ക്ലാരയും തമ്മില്‍ ദീര്‍ഘദീര്‍ഘമായ ഇടവേളകള്‍ കൂടുമ്പോഴാണ് കണ്ടുമുട്ടിയിരുന്നത്. ഓരോരിക്കലും അവളുടെ ബാഹ്യരൂപത്തിന് അമ്പരപ്പിക്കുന്ന വൈജാത്യമുണ്ടായിരുന്നു. പണത്തിന്റെ തള്ളിച്ച അവളുടെ മദാലസതയ്‌ക്ക് തിളങ്ങുന്ന ഒരു വെട്ടം കൊടുത്തു. വേഷത്തിലും ഗന്ധത്തിലും മദ്യപാനത്തിലും വളര്‍ച്ചയിലും ആരോഗ്യത്തിലും എല്ലാം അവള്‍ എന്നെക്കാള്‍ എത്രയോ ഉയരെയായിരുന്നു.
പദ്മരാജന്റെ പ്രശസ്‌തമായ ‘തൂവാനത്തുമ്പികള്‍’ എന്ന ചലച്ചിത്രത്തിന് ആധാരമായ നോവല്‍. വേശ്യയായ ക്ലാര, വേശ്യാലയം നടത്തുന്ന തങ്ങള്‍, ആന്റപ്പന്‍, മദ്യപാനവും വ്യഭിചാരവും വഴി സര്‍വവും നശിപ്പിച്ച് പാപരായ ജയകൃഷ്‌ണന്‍. സമൂഹത്തിലെ അഴുക്കുചാലുകളില്‍ ജീവിക്കുന്ന ഏതാനും കഥാപാത്രങ്ങളിലൂടെ പദ്മരാജന്‍ പറയുന്ന കഥ.
Udakappola,Novel by P Padmarajan
famous n‍ovel by P Padmarajan
Novel by P Padmarajan
COPYRIGHTED MATERIAL
RELATED LINKS
» P Padmarajan Collection
» Novel
© 2008 indulekha media network | powered by blogger