SPiCE most viewed videos in indulekha
 

Irakal

IrakalScreenplay by K G George
Mathrubhumi Books Kozhikode
Pages: 148 Price: INR 75.00
HOW TO BUY THIS BOOK

മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥകളിലൊന്നാണ് ഇരകള്‍. ചലച്ചിത്രവിദ്യാര്‍ഥികള്‍ക്കും ആസ്വാദകര്‍ക്കും ഒരു നോവല്‍ പോലെ വായിക്കാന്‍ പറ്റുന്ന തിരക്കഥ. അഴിമതിയും അക്രമവും അധികാരമോഹവും വ്യഭിചാരവും കുടിപ്പകകളുമൊക്കെ കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു വലിയ രാഷ്‌ട്രത്തെ മധ്യതിരുവതാംകൂറിലെ ഒരു സമ്പന്ന ക്രിസ്‌ത്യന്‍ കുടുംബത്തിന്റെ പശ്‌ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് കെ ജി ജോര്‍ജ് ഈ ചിത്രത്തില്‍.
Irakal,Screenplay  by K G George
Screenplay  by K G George
Screenplay  by K G George
COPYRIGHTED MATERIAL
RELATED PAGES
» Other Screenplays
© 2008 indulekha media network | powered by blogger