SPiCE most viewed videos in indulekha
 

Otticha Nottu

Otticha NottuCollection of poems by Sebastian
DC Books, Kottayam
Pages: 52 Price: INR 35
HOW TO BUY THIS BOOK

പ്രതീക്ഷയോടെ
മുറുകെ പിടിച്ചത്
കായോ കനിയോ അല്ല
മൃഗമോ പക്ഷിയോ
ഖരമോ ദ്രവമോ ദേഹമോ അല്ല.
മണമോ ചൂടോ തണുപ്പോ
തരിപ്പോ ഇല്ല
നിര്‍ജീവമല്ല.
എങ്കിലും
കളയാതെ
കൂട്ടിലിട്ട് വളര്‍ത്തിനോക്കാം
ചിലപ്പോള്‍ എന്തെന്ന് തിരിച്ചറിഞ്ഞാലോ?
പിറ്റേന്ന്
കമ്പിക്കൂട്ടില്‍
ഈച്ചയാര്‍ത്തു കിടന്നു:
അഴുകിഅളിഞ്ഞ്
അഭിമാനം.
ഒട്ടിച്ച നോട്ട് മുതല്‍ എന്തിന്? വരെയുള്ള 32 കവിതകള്‍. ജീവിതഗന്ധിയായ അഥവാ ജീവിതത്തോട് ഏറ്റം ഒട്ടി നില്ക്കുന്നു ഈ കവിതകളത്രയും.
Otticha Nottu, Collection of poems by Sebastian
Collection of poems by Sebastian
Collection of poems by Sebastian
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Poems
© 2008 indulekha media network | powered by blogger