Pranayakavithakal by Balachandran Chullikkad

Collection of poems on love by Balachandran Chullikkad. It is published by DC Books, Kottayam.
Pages: 64 Price: INR 40
HOW TO BUY THIS BOOK
‘ആനന്ദത്തിനും അനശ്വരതയ്‌ക്കും വേണ്ടിയുള്ള രഹസ്യാന്വേഷണം പ്രണയത്തിലുണ്ട്. അതിന്റെ വേദനയും യാതനയും നിര്‍വൃതിയും കലഹവും പരിഭവവും വിശ്വാസവും സ്‌മൃതിയും വിസ്‌മൃതിയും ദു:സ്‌മൃതിയും വിക്ഷോഭവും വൈരുദ്‌ധ്യവും ശൂന്യതയും പ്രേതബാധയും എല്ലാം പ്രണയത്തിലുണ്ട്. അതില്‍ ജീവിതവും മരണവുമുണ്ട്. എന്റെ പ്രണയാനുഭവത്തിന്റെ പൊട്ടും പൊടിയുമാണ് ഈ കവിതകള്‍.’ : ബാലചന്ദ്രന്‍ ചുള്ളിക്കാട്.




COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Poems
» Balachandran Chullikkad





1 Comments:
Fantastic.........It makes the reader unknowingly to go into the depth of it! Vow.........
Post a Comment
> CHANNEL HOME >> INDULEKHA HOME