Konthala

Memoirs by Kalpatta Narayanan
Current Books Thrissur, Thrissur.
Pages: 88 Price: INR 50
HOW TO BUY THIS BOOK
‘അച്ഛനും അമ്മയും നാട്ടിലേത് വിറ്റുപെറുക്കി, മൂത്ത ഏടത്തിയെ കൈപിടിച്ചും ഏട്ടനെ എടുത്തും നടന്ന് ചുരം കയറിയാണ് വയനാട്ടിലേക്ക് വന്നത്. വാഹനസൌകര്യമില്ലാത്ത, മഴക്കാലത്ത് പുഴവെള്ളം പടിക്കലെത്തുന്ന, വയനാട്ടിലെ ഏറ്റവും ഇരുണ്ട മൂലകളിലൊന്നില്‍ അവര്‍ വന്നുചേര്‍ന്നു. നഷ്‌ടക്കച്ചവടമായിരുന്നു എന്നും അവരുടേത്. എന്തെല്ലാമോ നഷ്‌ടപ്പെടുത്തി വന്നതിന്റെ സങ്കടം അമ്മയുടെ തുടങ്ങിയാല്‍ നിയന്ത്രിക്കാനാവാത്ത ശകാരത്തിലും അച്ഛന്റെ നിശബ്‌ദതയിലുമുണ്ടായിരുന്നു.’
താന്‍ പിറന്നു വളര്‍ന്ന വയനാടിനെ കുറിച്ചുള്ള കല്‍പ്പറ്റ നാരായണന്റെ ഹൃദ്യമായ ഓര്‍മകള്‍.



COPYRIGHTED MATERIAL
RELATED PAGES
»Memoirs





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME