SPiCE most viewed videos in indulekha
 

Paralokam

Paralokam,Novel by Punathil Kunjabdulla
Novel by Punathil Kunjabdulla
DC Books, Kottayam
Pages: 199 Price: INR 9o
HOW TO BUY THIS BOOK

‘ഞാനൊക്കെ വളരെ വിയര്‍ത്തിട്ടാണ് കഥയും നോവലുമൊക്കെ എഴുതുന്നത്. കുഞ്ഞബ്‌ദുള്ള പക്ഷേ അങ്ങനെയൊന്നുമല്ല. കുഞ്ഞബ്‌ദുള്ളയ്‌ക്ക് ക്രാഫ്‌റ്റില്ല. കുഞ്ഞബ്‌ദുള്ള മുന്‍‌കൂട്ടി ക്രാഫ്‌റ്റ് നിര്‍മിക്കുന്നുമില്ല. കഥയുടെ ഒഴുക്കിനൊപ്പം അങ്ങനെ ഒഴുകുകയാണ്. ശരിക്കും പറഞ്ഞാല്‍ കുഞ്ഞബ്‌ദുള്ള തന്നെ കഥയോടൊപ്പം ഒഴുകി പോവുകയാണ്. കഥാപാത്രങ്ങളുമായി സൌഹൃദം പ്രാപിച്ച് , അവരെ ഒരിക്കലും കരുക്കളാക്കി നീക്കാതെ, കുഞ്ഞബ്‌ദുള്ള അവരോടൊപ്പം ഒരു പോക്കു പോകുകയാണ്. ’ അവതാരികയില്‍ സക്കറിയ.
 Novel by Punathil Kunjabdulla
Paralokam, Novel by Punathil Kunjabdulla
 Punathil Kunjabdulla's novel Paralokam
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Punathil Kunjabdulla Collection
» Other Novels
© 2008 indulekha media network | powered by blogger