Serial

Novel by K L Mohanavarma
Green Books ,Thrissur
Pages: 139 Price: INR 85.00
HOW TO BUY THIS BOOK
നൂറുകണക്കിന് എപ്പിസോഡുകളിലായി പരന്നു കിടക്കുന്ന സീരിയലുകള്‍. അതിലെ താരങ്ങളുടെ വേദനയില്‍ കുടുങ്ങി കഴിയുന്നവര്‍ക്ക് പുറം ലോകത്തിന്റെ യഥാര്‍ഥ പ്രശ്നങ്ങളറിയാന്‍ കഴിയുന്നില്ല. സീരിയലിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അവസ്ഥയും ഇതു തന്നെ. എന്നും സമകാലികതയുടെ നേരെ മുഖം കൊടുക്കുന്ന കെ എല്‍ മോഹനവര്‍മയുടെ ഈ നോവല്‍ കാപട്യങ്ങളുടെ ദൃക്‌സാക്ഷി വിവരണമാണ്.



COPYRIGHTED MATERIAL
RELATED PAGES
» Other Novels
» K L Mohanavarma





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME