2004-il Alice

Collection of stories by P F Mathews
DC Books, Kottayam
Pages: 96 Price: INR 50
HOW TO BUY THIS BOOK
‘അതിനുശേഷം ഇലയനക്കങ്ങളില്ലാത്ത ജീവിതത്തില്‍ നിന്ന് കൊടുങ്കാറ്റും കടപുഴകലുകളും നിറഞ്ഞ ജീവിതത്തിലേക്ക് കാലം അവരെ നടത്തിക്കൊണ്ടു പോയി. ദിവസങ്ങള്‍ക്ക് നാലുവരി കവിതകളുടെ നേര്‍മയും സൌന്ദര്യവുമുണ്ടായിരുന്നില്ല. പിഞ്ചുകുഞ്ഞുങ്ങളുടെ ചോന്ന കൈരേഖ പോലെ സൂക്ഷ്മമായ വികാരപ്രകടനങ്ങള്‍ തേഞ്ഞ് തേഞ്ഞ് തഴമ്പുപിടിച്ചു വിരൂപമായി. ’
മിഖായേലിന്റെ സന്തതികള്‍, ശരറാന്തല്‍ എന്നീ ടെലിവിഷന്‍ പരമ്പരകളിലൂടെ കേരളാ സ്റ്റേറ്റ് അവാര്‍ഡിന് അര്‍ഹനായ പി എഫ് മാത്യൂസിന്റെ പുതിയ കഥാസമാഹാരം.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Stories





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME