Makal

Collection of poems by C Pinto and memoirs
DC Books, Kottayam
Pages: 100 Price: INR 50
HOW TO BUY THIS BOOK
തൈക്കാട് വൈദ്യുതിശ്‌മശാനത്തിലെ ചിത കത്തിയെരിയുമ്പോള്‍ രണ്ടു കുഞ്ഞുങ്ങള്‍ ഒന്നുമറിയാത്ത പോലെ. അഗ്നിയും ഒന്നുമറിയുന്നില്ല. അപ്പോഴും പിന്റോ എന്നോടു പറഞ്ഞ മോഹങ്ങള്‍ അവശേഷിക്കുന്നു. ‘എനിക്ക് ഒരു തിരക്കഥയെഴുതണം. ആരും എഴുതാത്ത തിരക്കഥ. ഒരു പുതിയ ചലച്ചിത്രം. ഒരു പുതിയ ഭാഷ. ’ ഒരു ചലച്ചിത്രം പോലെ, പെയ്‌തൊഴിയാത്ത സ്നേഹം ബാക്കിവെച്ച് ഒരാത്മസുഹൃത്ത് കടന്നു പോയി......
തന്റെ മാംസപേശികളെ തളര്‍ത്തിയ അപൂര്‍വരോഗത്തിനെതിരെ കവിതകളിലൂടെ അവസാനനിമിഷം വരെ പിന്റോ പോരാടുകയായിരുന്നു. പിന്റോ പോയപ്പോള്‍ ഒറ്റപ്പെട്ടുപോയ കുറെ മനുഷ്യര്‍ വേദനയോടു കൂടി അദ്ദേഹത്തെ ഓര്‍ക്കുന്നു. ഒപ്പം പിന്റോയുടെ 16 കവിതകളും.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Poems
»Memoirs





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME