SPiCE most viewed videos in indulekha
 

Ammayude Lokam

Ammayude Lokam,memoirs and essays by  Balamaniamma, mother of Madhavikkutty
Memoirs and essays by poetess Balamaniamma
Mathrubhumi Books Kozhikode.
Pages: 167 Price: INR 85
HOW TO BUY THIS BOOK

ശാന്തമായും ലളിതമായും ജീവിതത്തെ കണ്ട ഒരു എഴുത്തുകാരിയുടെ ലേഖനങ്ങളും ഓര്‍മകുറിപ്പുകളും. ഈ പുസ്‌തകത്തിലൂടെ കടന്നു പോകുമ്പോള്‍ വായനക്കാര്‍ക്കും ആ ശാന്തത അനുഭവിക്കാം.

ജീവിതത്തെ കുറിച്ച് തനിക്കുള്ള കാഴ്‌ചപ്പാടുകളാണ് ആദ്യഭാഗത്തെ ലേഖനങ്ങളില്‍. ഇതില്‍ വീടും കുട്ടികളും കൃഷിയും മുതല്‍ സ്കൈലാബിനെ കുറിച്ചു വരെയുണ്ട്. രണ്ടാം ഭാഗത്തില്‍ വ്യക്തിപരമായ സ്‌മരണകളാണ്. കൂടാതെ സാഹിത്യചിന്തകളും.
Ammayude Lokam,memoirs and essays by  Balamaniamma, mother of Madhavikkutty
memoirs and essays by  Balamaniamma, mother of Madhavikkutty
Ammayude Lokam,memoirs and essays by well-known poetess Balamaniamma
COPYRIGHTED MATERIAL

RELATED PAGES
» Memoirs
» Essays
© 2008 indulekha media network | powered by blogger