Himalayayathra

Travel notes by P R Nadhan
Olive Publications, Kozhikode
Pages: 73 Price: INR 40
HOW TO BUY THIS BOOK
പുസ്‌തകത്തിന്റെ പേരു പോലെ ഇതൊരു ഹിമാലയ യാത്രവിവരണം മാത്രമല്ല. രാജസ്ഥാനിലെ ഒട്ടകങ്ങള്‍, ആന്തമാനിലേക്കുള്ള കപ്പല്‍യാത്ര, അഹമ്മദാബാദിലേക്കുള്ള ഒരു ട്രെയിന്‍ യാത്രയുടെ കുറിപ്പ് ... ഇങ്ങനെ വ്യത്യസ്തമായ ചില യാത്രാക്കുറിപ്പുകള്‍. ‘വിറ്റു‘ കള്‍ ശേഖരിക്കുന്ന ഈശ്വരമൂര്‍ത്തി, ആണോ പെണ്ണോ എന്നറിയാത്ത ബാലക് ദാസ്, ഗാന്ധിജിയെ ദൈവമായി കരുതുന്ന മാധവ് എന്നിങ്ങനെ ഒട്ടേറെ കഥാപാത്രങ്ങള്‍.
കൌതുകം തുളുമ്പുന്ന ഏതാനും യാത്രാവിവരണങ്ങള്‍.



COPYRIGHTED MATERIAL
RELATED PAGES
» Travel





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME