SPiCE most viewed videos in indulekha
 

Istanbul

istanbul, memoirs by nobel prize winning writer orhan pamuk
ഇസ്താംബുള്‍
ഒരു നഗരത്തിന്റെ ഓര്‍മകള്‍
Nobel Prize winner Orhan Pamuk's memoirs 'Istanbul' translated by Dennis Joseph
DC Books, Kottayam
Pages: 262 Price: INR 130
HOW TO BUY THIS BOOK

എന്റെ ജനനത്തിനു 102 വര്‍ഷം മുമ്പ് ഇസ്താംബുള്‍ സന്ദര്‍ശിച്ച ഫ്ലോബേര്‍ അതിന്റെ തെരുവുകളിലെ ആരവങ്ങള്‍ നിറഞ്ഞ ജീവിതം കണ്ട് അത്ഭുതം കൂറിയിട്ടുണ്ട്; ഒരു നൂറ്റാണ്ടു കൊണ്ട് ഇസ്താംബുള്‍ ലോകതലസ്ഥാനമായി മാറുമെന്ന് തന്റെ കത്തുകളിലൊന്നില്‍ അദ്ദേഹം പ്രവചിച്ചിരുന്നു; എന്നാല്‍ അതിന്റെ എതിരാണ് സത്യമായി തീര്‍ന്നത്.
***** ***** ******
ജനിച്ചു വീണ ഈ നഗരത്തെ എന്റെ ശരീരത്തെയും (കൂടുതല്‍ സുന്ദരനും ശക്തനുമായിരുന്നെങ്കിലെന്ത് ആശിച്ചവണ്ണം തന്നെ) പുരുഷാവസ്ഥയെയും (ഒരു സ്ത്രീയായി ജനിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നേനെ എന്നു ഞാന്‍ ഇപ്പോഴും ആലോചിക്കാറുണ്ടെങ്കിലും) പോലെ തന്നെ ഞാന്‍ സ്വീകരിച്ചിട്ടുണ്ട്. ഇതെന്റെ വിധിയാണ്. ഇതിനെപ്പറ്റി വ്യാകുലനാകുന്നതില്‍ കാര്യമൊന്നുമില്ല. വിധിയെപ്പറ്റിയുള്ളതാണ് ഈ പുസ്‌തകം......

സാഹിത്യത്തിനുള്ള 2006-ലെ നോബല്‍ സമ്മാനം നേടിയ ഓര്‍ഹന്‍ പാമുക്കിന്റെ വിഖ്യാതമായ ഓര്‍മക്കുറിപ്പുകള്‍ ‘ഇസ്താംബുള്‍’ .
Nobel Prize winner Orhan Pamuk's memoirs istanbul
Orhan Pamuk, winner of the Nobel Prize in Literature 2006
Orhan Pamuk's memoirs istanbul
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Memoirs
» Orhan Pamuk
© 2008 indulekha media network | powered by blogger