Kamal Hasante Randu Thirakathakal

Screenplay of the movies Hey Ram and Mahanadi by Kamal Hassan. These screenplays are translated from Tamil by K S Viswanathan
DC Books, Kottayam
Pages: 250 Price: INR 125
HOW TO BUY THIS BOOK
ഇന്ത്യന്‍ സിനിമാരംഗത്തെ പ്രതിഭകളിലൊരാളായ കമല്‍ ഹാസന്റെ തിരക്കഥകള്‍ ഹേ റാം , മഹാനദി എന്നിവയുടെ മലയാള വിവര്‍ത്തനം.
വിഭജനകാലത്തെ മഹാദുരിതങ്ങള്‍ക്കിരയായ ബ്രാഹ്മണയുവാവ് സാകേത് രാം അഹിംസാ സിദ്ധാന്തത്തോടുള്ള എതിര്‍പ്പു മൂലം ഗാന്ധിജിയെ വധിക്കാന്‍ നിശ്ചയിക്കുന്നു. അതിനായി ഡല്‍ഹിയില്‍ എത്തിയ സാകേത് രാമിന് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ അദ്ദേഹത്തെ മാനസാന്തരപ്പെടുത്തുന്നു. നഗരജീവിതമാണ് മഹാനദിയുടെ പശ്‌ചാത്തലം. ഹേ റാമിന്റെ മൂന്നു പേജുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Screenplay





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME