Karmavipakam

Autobiography by V T Bhattathirippad
DC Books, Kottayam
Pages: 270 Price: INR 125
HOW TO BUY THIS BOOK
ആത്മകഥാപരമായി ഞാനെഴുതിയ ഏതാനും ലേഖനങ്ങളുടെ സമാഹാരമാണ് ഇത്. മഹത്തായ ഒരു ഗ്രന്ഥം സൃഷ്‌ടിച്ചുകളയാം എന്ന വ്യാമോഹത്തോടെ എഴുതാനിരിക്കുന്ന ആത്മവിശ്വാസം എനിക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. പിന്നെ എന്തിന് ഇതെഴുതി? അതിന് പ്രേരിപ്പിച്ച സാഹചര്യം എന്തായിരുന്നു?
മറ്റാരെയും പോലെ ഞാനും എന്റെ കാലഘട്ടത്തിന്റെ തീക്ഷണമായ വ്യഥ അനുഭവിച്ചിട്ടുണ്ട്. കയ്പും മധുരവും കലര്‍ന്ന ജീവിതാനുഭവങ്ങള്‍ എന്നെയും അകംപുറം മറിച്ചു. യാത്രയില്‍ എനിക്കു വഴിത്തിരിവായി തീര്‍ന്ന നിര്‍ണായകഘട്ടങ്ങളെ വിടര്‍ത്തിക്കാണിക്കുവാനാണ് ഞാന്‍ ശ്രമിക്കുന്നത്.
നമ്പൂതിരിയെ മനുഷ്യനാക്കി മാറ്റിയ സാമൂഹിക വിപ്ലവത്തിനു തുടക്കം കുറിച്ച വി ടി ഭട്ടതിരിപ്പാടിന്റെ കണ്ണീരും കിനാവും, ദക്ഷിണായനം, കര്‍മവിപാകം എന്നീ ആത്മകഥാഖണ്ഡങ്ങളുടെ സമാഹാരം.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Memoirs





0 Comments:
Post a Comment
> CHANNEL HOME >> INDULEKHA HOME