SPiCE most viewed videos in indulekha
 

Paris Diary

Paris Diary
Travelogue by Dr. C Rajendran
Lipi Publications, Kozhikode
Pages: 88 Price: INR 50
HOW TO BUY THIS BOOK

പ്രകാശത്തിന്റെ നഗരമായാണ് പാരീസ് അറിയപ്പെടുന്നത്. ചിത്രകലയും സംഗീതവും സാഹിത്യവുമെല്ലാം ഈ നഗരിയിലെ ആളുകളുടെ സിരകളിലലിഞ്ഞു ചേര്‍ന്നിരിക്കുന്നു. അവിടെ ഒരു മാസം ചെലവഴിച്ചതിനെ കുറിച്ചാണ് ഡോ സി രാജേന്ദ്രന്‍ പാരീസ് ഡയറിയില്‍ കുറിച്ചിരിക്കുന്നത്. സംസ്‌കൃത പണ്ഡിതനും ഗവേഷകനുമായ ലേഖകന്‍ പാരീസിന്റെ സാംസ്കാരിക പെരുമയിലൂടെ നടത്തിയ യാത്ര എന്നും ഇതിനെ വിശേഷിപ്പിക്കാം. പാരീസിലെ പതിവു കാഴ്‌ചകള്‍ക്കുപരി അവിടുത്തെ ഗ്രന്ഥശാലകള്‍, ആര്‍ട്ട് ഗ്യാലറികള്‍, പഠനകേന്ദ്രങ്ങള്‍ എന്നിവയെ അടുത്തറിയാനുള്ള ശ്രമം.
Paris Diary,Travelogue  by Dr. C Rajendran
Paris Diary , Travelogue  by Dr. C Rajendran
Travelogue  by Dr. C Rajendran
COPYRIGHTED MATERIAL

RELATED PAGES
» Travel
» Dr C Rajendran
© 2008 indulekha media network | powered by blogger